Posts

Showing posts from June, 2022

കുട്ടൂസ് എന്ന സഹജീവി

 ദശാബ്ദങ്ങൾക്കിപ്പുറം  ഞങ്ങൾ രണ്ടു നാലായി മാറിയും ഏഴു വൽസരങ്ങൾ ഇടവേളയായ് ജേഷ്ഠാനുജൻമാർ പിറന്നതും നാടുകൾ വിട്ട് സ്വസ്ഥമായി ടുവാൻ ഓടിയെത്തി നിലകൾ ഉറച്ചതും  പാരിതിങ്കൽ വസിക്കുവാൻ  എത്ര കഷ്ടം ഹാ! പോർക്കള മാവുമോ? മധ്യമായി നിൽക്കുന്നിതാ - നായ - കുട്ടൂസ് - എന്ന പേരോടു കൂടി മൂത്ത പുത്രന്റെ ഇഷ്ട്ടാനുസാരണം കൊണ്ടുവന്നു കുട്ടൂസിനെ .... വ്യഥാ മാനുജനല്ലെങ്കിലും മൃഗമാകി ലും സ്വതേ മാനുഷന്റെ വികാര വിചാരങ്ങ ൾ  സ്വസ്ഥം ഗ്രഹിക്കുമെൻ കുട്ടൂസ്  ( എന്റെ നായ്ക്കു ട്ടി |