കുട്ടൂസ് എന്ന സഹജീവി
ദശാബ്ദങ്ങൾക്കിപ്പുറം ഞങ്ങൾ രണ്ടു നാലായി മാറിയും ഏഴു വൽസരങ്ങൾ ഇടവേളയായ് ജേഷ്ഠാനുജൻമാർ പിറന്നതും നാടുകൾ വിട്ട് സ്വസ്ഥമായി ടുവാൻ ഓടിയെത്തി നിലകൾ ഉറച്ചതും പാരിതിങ്കൽ വസിക്കുവാൻ എത്ര കഷ്ടം ഹാ! പോർക്കള മാവുമോ? മധ്യമായി നിൽക്കുന്നിതാ - നായ - കുട്ടൂസ് - എന്ന പേരോടു കൂടി മൂത്ത പുത്രന്റെ ഇഷ്ട്ടാനുസാരണം കൊണ്ടുവന്നു കുട്ടൂസിനെ .... വ്യഥാ മാനുജനല്ലെങ്കിലും മൃഗമാകി ലും സ്വതേ മാനുഷന്റെ വികാര വിചാരങ്ങ ൾ സ്വസ്ഥം ഗ്രഹിക്കുമെൻ കുട്ടൂസ് ( എന്റെ നായ്ക്കു ട്ടി |