കുട്ടൂസ് എന്ന സഹജീവി
ദശാബ്ദങ്ങൾക്കിപ്പുറം ഞങ്ങൾ രണ്ടു നാലായി മാറിയും
ഏഴു വൽസരങ്ങൾ ഇടവേളയായ്
ജേഷ്ഠാനുജൻമാർ പിറന്നതും
നാടുകൾ വിട്ട് സ്വസ്ഥമായി
ടുവാൻ
ഓടിയെത്തി നിലകൾ ഉറച്ചതും
പാരിതിങ്കൽ വസിക്കുവാൻ
എത്ര കഷ്ടം ഹാ! പോർക്കള മാവുമോ?
മധ്യമായി നിൽക്കുന്നിതാ -
നായ - കുട്ടൂസ് - എന്ന പേരോടു കൂടി
മൂത്ത പുത്രന്റെ ഇഷ്ട്ടാനുസാരണം കൊണ്ടുവന്നു കുട്ടൂസിനെ .... വ്യഥാ
മാനുജനല്ലെങ്കിലും മൃഗമാകി ലും സ്വതേ മാനുഷന്റെ വികാര വിചാരങ്ങ
ൾ
സ്വസ്ഥം ഗ്രഹിക്കുമെൻ കുട്ടൂസ്
( എന്റെ നായ്ക്കു
ട്ടി |